പശ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പശ
- രണ്ടുവസ്തുക്കളെ കൂട്ടിയൊട്ടിക്കാൻ ഉപയോഗിക്കുന്നത്;
- എണ്ണപോലെ വഴുതുന്ന സ്വഭാവമുള്ള വസ്തു. ഉദാഹരണം: പശമണ്ണ്;
- ആർദ്രത, ദയ;
- ശക്തി;
- ലാഭം
- ഒട്ടിപ്പിടിക്കുന്നത്
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: glue