Jump to content

കവുങ്ങ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
കവുങ്ങിലെ]] പൂക്കളും ഇളം കായ്കളും

ഉച്ചാരണം

[തിരുത്തുക]

കവുങ്ങ്

പദോൽപ്പത്തി: (പ്രാകൃതം)കമുക
  1. അടക്കാമരം
  2. കമുക്
  3. അടക്ക ഉണ്ടാകുന്ന മരം. പന വർഗ്ഗത്തിൻ പെട്ടത്.
  4. ക്രമുകം
  5. പാക്ക്

തർജ്ജമ

[തിരുത്തുക]

,

"https://ml.wiktionary.org/w/index.php?title=കവുങ്ങ്&oldid=550750" എന്ന താളിൽനിന്ന് ശേഖരിച്ചത്