Jump to content

പാക്ക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

പാക്ക്

  1. പാകിയ. ഉദാഹരണം: പാക്കുതേങ്ങ

പാക്ക്

  1. അടക്ക;
  2. പാകിയത്;
  3. കളിയടയ്ക്ക

പാക്ക്

പദോൽപ്പത്തി: പാകുക
  1. പാകൽ
"https://ml.wiktionary.org/w/index.php?title=പാക്ക്&oldid=553810" എന്ന താളിൽനിന്ന് ശേഖരിച്ചത്