കലിയൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കലിയൻ
- കലി;
- ശനി;
- കലികയറിയവൻ, കോപിഷ്ഠൻ;
- കലിപണം, (പ്ര.) കലിയൻ തങ്കപ്പണം = ഒരു പഴയ നാണയം (ഒരു പൺഅം വില). കലിയൻ സങ്ക്രാന്തി = കർക്കിടമാസത്തിലെ ആദ്യദിവസം. കലിച്ചിസങ്ക്രാന്തി = ചിങ്ങമാസത്തിലെ ആദ്യദിവസം
നാമം
[തിരുത്തുക]കലിയൻ
- പദോൽപ്പത്തി: (തമിഴ്) കലിയൻ
- ഇരട്ടപിറന്ന കുട്ടികളിൽ ആൺകുട്ടി, (സ്ത്രീ.) കലിച്ചി;
- ഓളം, തിര