പഴയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

പഴയ മൂലരൂപം: പഴയത്

  1. പണ്ടേയുള്ള, പുരാതനമായ, മുമ്പുപ്രയോഗിച്ച.

പ്രയോഗങ്ങൾ[തിരുത്തുക]

  1. പഴയപല്ലവി = മുമ്പു പലതവണ ആവർത്തിച്ചു പറഞ്ഞത്
  2. പഴമണ്ണ് = പുതിയ ആശയങ്ങൾ സ്വീകരിക്കാത്ത യാഥാസ്ഥിതികത്വം

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: old
"https://ml.wiktionary.org/w/index.php?title=പഴയ&oldid=551476" എന്ന താളിൽനിന്ന് ശേഖരിച്ചത്