കപ്പൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കപ്പൽ
- സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പൽ, ആവിക്കപ്പൽ, ജലയാനപാത്രം.
പഴഞ്ചൊല്ലുകൾ
[തിരുത്തുക]- കപ്പൽ പണിഞ്ഞുപണിഞ്ഞ് അതൊരു ചിമിഴായി
- കപ്പൽക്കാരന്റെ ജീവിതം കാറ്റടിച്ചാൽ പോകും
- കപ്പൽവച്ചു കടലിലൊക്കെ ഓടിയാലും കൽപിച്ചതേ കിടയ്ക്കൂ
- കപ്പൽപോകും തുറ കിടക്കും