Jump to content

കപ്പ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
മരച്ചീനി അഥവാ കപ്പ

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

കപ്പൽ എന്ന വാക്ക് സമാസത്തിൽ അന്തം ലോപിച്ച് 'കപ്പ' ആകുന്നു.

ഉച്ചാരണം

[തിരുത്തുക]

കപ്പ

  1. മരച്ചീനി;
  2. മരച്ചീനിക്കിഴങ്ങ്;
  3. ഓമ, കപ്പയാവണക്ക്, കപ്പളം;
  4. ഒരിനം വാഴ, ചുവന്നതും മഞ്ഞയുമായ പഴമുള്ള രണ്ടുതരം;
  5. മധുരക്കിഴങ്ങ്;
  6. ഒരുപിടി ഞാറ്, ഒരുമുടി ഞാറ്

നാട്ടുഭാഷാഭേദങ്ങൾ

[തിരുത്തുക]

മരച്ചീനി എന്ന അർത്ഥത്തിൽ എറ്റവും പ്രചാരമുള്ള് വാക്ക് കപ്പ എന്നാണ്. മറ്റു വാക്കുകൾ

  1. കൊള്ളി - തൃശ്ശൂർ ഭാഗത്ത്
  2. പൂള - മലപ്പുറം ഭാഗത്ത്
  3. ചീനി - ഏറണാകുളം ഭാഗത്ത്
"https://ml.wiktionary.org/w/index.php?title=കപ്പ&oldid=550769" എന്ന താളിൽനിന്ന് ശേഖരിച്ചത്