Jump to content

കടകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കടകം

പദോൽപ്പത്തി: (സംസ്കൃതം)
  1. പൊൻവള;
  2. നഗരം;
  3. മലനാട്;
  4. അരഞ്ഞാൺ;
  5. ചങ്ങലയുടെ കണ്ണി;
  6. പായ്;
  7. പടകുടീരം;
  8. രാജധാനി;
  9. വീട്, വാസസ്ഥാനം;
  10. ചക്രം, വൃത്തം

കടകം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു മുദ്രക്കൈ;
  2. കളരിയിലെ ഒരടവ് പതിനെട്ടടവുകളിൽ ഒന്ന് അരയ്ക്കു താഴെ അടിയ്ക്കുന്ന അടി

കടകം

പദോൽപ്പത്തി: (സംസ്കൃതം)
  1. കർക്കിടകരാശി
"https://ml.wiktionary.org/w/index.php?title=കടകം&oldid=552663" എന്ന താളിൽനിന്ന് ശേഖരിച്ചത്