ഒട്ടൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒട്ടൽ

പദോൽപ്പത്തി: ഒട്ടുക
  1. പറ്റിപ്പിടിക്കൽ, പശപോലെ പറ്റിച്ചേരൽ;
  2. ഒരു ചെടിയുടെ കമ്പ് ഒട്ടിച്ചു പുതിയ ഒരു ചെടി ഉണ്ടാക്കൽ, ഒട്ടുമാവ്;
  3. ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചിൽ;
  4. ഉൾപ്പാട്ടിലേക്കുള്ള വളവ്;
  5. കാഞ്ഞിരമരത്തിന്റെ കമ്പ്, വേലികെട്ടാൻ ഉപയോഗിക്കുന്ന മുൾക്കമ്പ്;
  6. വെള്ളരി കുമ്പളം മുതലായ ചെടികൾ പടർന്നുകയറാൻ വെട്ടിയിടുന്ന മരക്കൊമ്പുകൾ (..)

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. stickiness
  2. leanness

നാമം[തിരുത്തുക]

ഒട്ടൽ

  1. ആറ്റുതീരങ്ങളിലും മറ്റും സാധാരണ കാണപ്പെടുന്ന ഒരിനം ചെറിയ ഇല്ലി (മുള)
"https://ml.wiktionary.org/w/index.php?title=ഒട്ടൽ&oldid=301794" എന്ന താളിൽനിന്നു ശേഖരിച്ചത്