ഉറുതി
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
ഉറുതി
- ഉറപ്പ്, വിശ്വാസം, ബലം, ഊക്ക്;
- ഉറപ്പിച്ചുപറയുന്ന വാക്ക്, വാക്കുറുതി;
- നിശ്ചയം, തീർച്ച;
- (പോരിന്റെ) രീതി;
- നന്മ;
- മികവ്, ഭംഗി, മേന്മ;
- ഉത്സാഹിപ്പിക്കൽ, ധൈര്യപ്പെടുത്തൽ, ഉത്സാഹം;
- മർക്കടമുഷ്ടി, നിർബന്ധം;
- ജ്ഞാനം, അറിവ്;
- മന്ത്രം;
- സദുപദേശം