Jump to content

ഊക്ക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഊക്ക്

പദോൽപ്പത്തി: <ഊങ്ങുക
  1. ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക

ഊക്ക്

പദോൽപ്പത്തി: <(സംസ്കൃതം) ഉക്ഷ്
  1. സന്ധ്യാവന്ദനം

ഊക്ക്

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. ഉടുപ്പിൽ കുത്തുന്ന കൊളുത്ത്, സൂചി
"https://ml.wiktionary.org/w/index.php?title=ഊക്ക്&oldid=300318" എന്ന താളിൽനിന്ന് ശേഖരിച്ചത്