സൂചി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
സൂചി
- തയ്യൽ സൂചി;
- മുന;
- പുസ്തകത്തിലെ ഉള്ളടക്കം ഗ്രഹിക്കാനായി അവസാനം ചേർക്കുന്ന പട്ടിക, വിഷയസൂചി;
- സൈന്യവ്യൂഹം;
- ആംഗ്യം, നടനം;
- പട്ടിക;
- പിരമിഡ്
വിശേഷണം[തിരുത്തുക]
സൂചി