ഉത്സാഹം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്സാഹം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+സാഹ
  1. ഉദ്യമം, പ്രയത്നം;
  2. ചൊടി;
  3. കാര്യനിർവഹണത്തിൽ സ്ഥായിയായി നിൽക്കുന്ന അഭിനിവേശം;
  4. സ്ഥിര നിശ്ചയം;
  5. ഉറപ്പ്, ദാർഢ്യം, ശക്തി;
  6. വീരരസത്തിന്റെ സ്ഥായിഭാവം
"https://ml.wiktionary.org/w/index.php?title=ഉത്സാഹം&oldid=476664" എന്ന താളിൽനിന്നു ശേഖരിച്ചത്