Jump to content

അമതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അമതി

പദോൽപ്പത്തി: (സംസ്കൃതം) +മതി
  1. ദുർബുദ്ധി, ചതിയൻ;
  2. അറിവില്ലായ്മ, അജ്ഞാനം

അമതി

പദോൽപ്പത്തി: (സംസ്കൃതം) അമ+തി
  1. അമ ഗതൗ, പോകുന്ന ശീലമുള്ളത്'. കാലം;
  2. ചന്ദ്രൻ;
  3. രൂപം, ശോഭ
"https://ml.wiktionary.org/w/index.php?title=അമതി&oldid=290120" എന്ന താളിൽനിന്ന് ശേഖരിച്ചത്