Jump to content

അമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ധാതുരൂപം

[തിരുത്തുക]

ധാതുരൂപം

പദോൽപ്പത്തി: അമയുക


അമ

  1. ശരപ്പുല്ല്, അമ്പൊട്ടൽ, ഈറ്റ;
  2. മുള

അമ

പദോൽപ്പത്തി: (സംസ്കൃതം) അമാ
  1. അമാവാസ്യ;
  2. ഒരു സൂര്യരശ്മിയുടെ പേര്
"https://ml.wiktionary.org/w/index.php?title=അമ&oldid=290104" എന്ന താളിൽനിന്ന് ശേഖരിച്ചത്