അമയുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]അമയുക
- വസിക്കുക, കുടികൊള്ളുക;
- ഞെരുങ്ങിനിൽക്കുക;
- അടങ്ങുക, ശാന്തമാകുക;
- കീഴ്പ്പെടുക, കീഴടങ്ങുക, അധികാരത്തിൽ പെടുക, അനുസരിക്കുക;
- സ്വാധീനപ്പെടുക, കൈവശമാകുക;
- ചേരുക, യോജിക്കുക, അനുരൂപമായിരിക്കുക;
- തൃപ്തിപ്പെടുക, മതിയാകുക, വേണ്ടുവോളമുണ്ടായിരിക്കുക;
- ആകുക, സംഭവിക്കുക, ഉണ്ടായിത്തീരുക, വന്നുചേരുക;
- കഴിയുക, സാധ്യമാകുക;
- അവസാനിക്കുക, തീരുക, ഒടുങ്ങുക