അടിച്ച്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഭൂതകാല പേരെച്ചം
[തിരുത്തുക]ഭൂതകാല പേരെച്ചം
- പദോൽപ്പത്തി: അടിക്കുക
- (പ്ര.) അടിച്ചുകളയുക = ബലം പ്രയോഗിച്ചു പുറത്താക്കുക, നിഷ്കാസനം ചെയ്യുക; അടിച്ചുകയറുക = (തിരയടിക്കുന്നതുപോലൊമുന്നേറുക, ഇരമ്പിക്കയരുക; അടിച്ചുകൂട്ടുക = തൂത്തു കൂട്ടുക,
- കൂര പണിയുക; അടിച്ചുപൂസാകുക = മദ്യപിച്ചു ലക്കുകെട്ടുപോകുക; അടിച്ചുവിടുക = ആലോചിക്കാതെ പറയുക, തട്ടിവിടുക; അടിച്ചെടുക്കുക = തട്ടിയെടുക്കുക; അടിച്ചേൽപ്പിക്കുക =നിർബന്ധിച്ചു സ്വീകരിപ്പിക്കുക, അടിച്ചുകൂട്ട് = തടികൊണ്ട് അടിച്ചുകൂട്ടി നിർമിക്കുന്ന പുര