പണിയുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

പണിയുക

  1. വേലചെയ്യുക;
  2. നിർമിക്കുക;
  3. പ്രയോഗിക്കുക

ക്രിയ[തിരുത്തുക]

പണിയുക

  1. താഴുക;
  2. വന്ദിക്കുക

ക്രിയ[തിരുത്തുക]

പണിയുക

  1. സംഭവിക്കുക, പറ്റുക (ഉദാഹരണം: എന്തു പണിഞ്ഞു = എന്തു സംഭവിച്ചു)[1]

അവലംബം[തിരുത്തുക]

  1. രാജു കെ. വാസു (2011). ചാവുതുള്ളൽ (in മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. Retrieved on 2013 മേയ് 25.
"https://ml.wiktionary.org/w/index.php?title=പണിയുക&oldid=399401" എന്ന താളിൽനിന്ന് ശേഖരിച്ചത്