സങ്കലനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
നാമം
[തിരുത്തുക]സങ്കലനം
- (ഗണിതം) ഒന്നിച്ചുചേർക്കുക അല്ലെങ്കിൽ ഒന്നിച്ചുചേരുക എന്ന ഭൗതികപ്രക്രിയക്കു സമാനമായ ഗണിതശാസ്ത്രത്തിലെ ഒരു അടിസ്ഥാനക്രിയ, കൂട്ടുക എന്ന ഗണിതക്രിയ, രണ്ടോ അതിലധികമോ സംഖ്യകളെ കൂട്ടി ആകെത്തുക കാണൽ
- കൂടിച്ചേർക്കൽ, ചേർക്കൽ, ഒന്നിച്ചാക്കൽ