വണ്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]വണ്ട്
- കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി;
- പൂക്കളിൽനിന്നു തേൻ കുടിക്കാൻ പറന്നു നടക്കുന്ന ഒരിനം ഷട്പദം;
- ഔഷധങ്ങളും മറ്റും കിഴികെട്ടുന്നതിനുള്ള തുണി;
- അരിക്കാനായി പാത്രത്തിന്റെ മുഖത്തു കെട്ടുന്ന വട്ടത്തുണി;
- അമ്പ്;
- കുറ്റം;
- കൈവള;
- ശംഖം
പര്യായപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ് - beetle
- തമിഴ് - வண்டு (ഉച്ചാരണം - വണ്ട്)