Jump to content

കൈവള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കൈവള

  1. കൈയിലണിയുന്ന ഒരു ആഭരണം;
  2. മേൽപ്പുരയെ താങ്ങത്തക്കവിധം ചുമരിലും മറ്റും കമാനാകൃതിയിൽ നിർമിക്കുന്ന പണിത്തരം;
  3. ഒരുചെടി

തർജ്ജമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ് - bangle
  • തമിഴ് - வளையல் (ഉച്ചാരണം - വളൈയൽ); கைவளை (ഉച്ചാരണം - കൈവളൈ)
"https://ml.wiktionary.org/w/index.php?title=കൈവള&oldid=254210" എന്ന താളിൽനിന്ന് ശേഖരിച്ചത്