മാസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മാസം
വിക്കിപീഡിയ
- സംവത്സരത്തിന്റെ പന്ത്രണ്ടിൽ ഒരുഭാഗം (ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ മലയാള മാസങ്ങൾ പന്ത്രണ്ട്)
- മരിച്ചവർക്കുവേണ്ടി മാസംതോറും കഴിക്കുന്ന ചാത്തം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: month
- തമിഴ്: திங்கள், மாதம்
- അറബി:شهر
- ഹിന്ദി: महीना
ഇതിൽ പന്ത്രണ്ട് മാസം ഇല്ല പതിനൊന്ന് മാസങ്ങ മാത്രമേ കാണുന്നുള്ള മിഥുനമാസം ഇല്ല====