കന്നി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കന്നി
- പദോൽപ്പത്തി: <(സംസ്കൃതം) കന്യാ
- കന്യക; (പ്ര.) കന്നി അഴിയൽ = കന്യാത്വം അവസാനിക്കൽ, കല്യാണം കഴിക്കൽ; കന്നി കുളിപ്പ് = ഋതുവാകൽ;
- മലയാളവർഷത്തിൽ (കൊല്ലവർഷത്തിൽ) രണ്ടാമത്തെ (മലബാർ പ്രദേശത്ത് ഒന്നാമത്തെ) മാസം, കന്യാരാശിയിൽ സൂര്യൻ നിൽക്കുന്ന കാലം; (പ്ര.) കന്നികാച്ചൽ, കന്നിവെറി, കന്നിത്തെളിവ് = കന്നിമാസത്തെ വെയിൽ (കടുത്ത ചൂടുള്ളതെന്നു പ്രസിദ്ധം);
- (ജ്യോ.) ആറാം രാശി (ചിഹ്നം കന്യക ആകയാൽ);
- (വിശേഷണമായി) ആദ്യത്തെ കന്നിക്കെട്ട് = ശബരിമലയ്ക്കു ആദ്യമായി പോകുമ്പോൾ നിറയ്ക്കുന്ന കെട്ട്;
- ആദ്യവിവാഹം;
- കന്യാമറിയം;
- കന്യാകുമാരി