വൃശ്ചികം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വൃശ്ചികം
- തേൾ
- ഞണ്ടു്
- ചാണകവണ്ടു്
- ചൊറിയൻപുഴു
- ഒരു മലയാളമാസം, തുലാം കഴിഞ്ഞുള്ള മലയാള മാസം
- ഒരു നക്ഷത്രസമൂഹം, (ജ്യോതിഷം) മേടം കൂട്ടിയെണ്ണിയാൽ എട്ടാമത്തെ രാശി
- ഒരു മുൾച്ചെടി, മലങ്കാര