തേൾ
Jump to navigation
Jump to search
മലയാളം[തിരുത്തുക]

നാമം[തിരുത്തുക]
തേൾ
- അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന വിഷജന്തു. എട്ട് കാലുകളുള്ള, ചിറകില്ലാത്ത ഒരു ക്ഷുദ്രജീവിയാണ് തേൾ . ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്