Jump to content

തേൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
തേൾ
തേൾ

തേൾ

  1. അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന വിഷജന്തു. എട്ട് കാലുകളുള്ള, ചിറകില്ലാത്ത ഒരു ക്ഷുദ്രജീവിയാണ് തേൾ . ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്

പര്യായപദങ്ങൾ

[തിരുത്തുക]
  1. വൃശ്ചികം

തർജ്ജമകൾ

[തിരുത്തുക]
വിക്കിപീഡിയയിൽ
തേൾ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=തേൾ&oldid=539941" എന്ന താളിൽനിന്ന് ശേഖരിച്ചത്