കുന്നി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കുന്നി
- ഒരുജാതി വള്ളിച്ചെടി, കുന്നിക്കുരു കുപ്പിയിലിട്ടാലും മിന്നും (പഴഞ്ചൊല്ല്);
- സ്വർണം തൂക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ തോത്, കുന്നിയിട, മൂന്നു യവത്തൂക്കം;
- ഒരു ദൈർഘ്യപരിമാണം, നൂറ്റിയിരുപതു ഗജം;
- ചെവിയുടെ പാളി;
- അൽപം (കുന്നിക്കുരുവോളമുള്ളത്);
- ഒരു ചെറുപ്രാണി;
- കൃഷ്ണമണി;
- ഒരുതരം മരം, മലമഞ്ചാടി, കുന്നിത്തൂക്കം, -പ്രമാണം = കുന്നിയിട. കുന്നിപ്പശ = കുന്നിക്കുരു തോടുകളഞ്ഞരച്ചണ്ടാക്കിയ പശ
നാമം
[തിരുത്തുക]കുന്നി
- ആനയുടെ നെറ്റിയിലുള്ള [[മു(പഴഞ്ചൊല്ല്)], മസ്തകം;
- കുറവൻ