Jump to content

ഓന്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
ഓന്ത്

ഉച്ചാരണം

[തിരുത്തുക]

ഓന്ത്

  1. ചുറ്റുപാടിനനുസരിച്ച് നിറം മാറാൻ കഴിയുന്ന ഒരുതരം ഇഴജന്തു
  2. ഉരഗ വർഗ്ഗത്തിൽ പെടുന്ന പല്ലി കുടുംബത്തിലെ ഒരു ജീവിയാണ്‌ ഓന്ത്. അത് നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുവാനുള്ള കഴിവ് ഈ ജീവികൾക്കുണ്ട്.

തർജ്ജമകൾ

[തിരുത്തുക]
വിക്കിപീഡിയയിൽ
ഓന്ത് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=ഓന്ത്&oldid=549360" എന്ന താളിൽനിന്ന് ശേഖരിച്ചത്