ഓന്ത്
മലയാളം
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/b/bd/Mellers.chameleon.bristol.zoo.arp.jpg/200px-Mellers.chameleon.bristol.zoo.arp.jpg)
ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ഓന്ത്
- ചുറ്റുപാടിനനുസരിച്ച് നിറം മാറാൻ കഴിയുന്ന ഒരുതരം ഇഴജന്തു
- ഉരഗ വർഗ്ഗത്തിൽ പെടുന്ന പല്ലി കുടുംബത്തിലെ ഒരു ജീവിയാണ് ഓന്ത്. അത് നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുവാനുള്ള കഴിവ് ഈ ജീവികൾക്കുണ്ട്.