വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
അരി
- പദോൽപ്പത്തി: പ.മ. അരിചി
- നെല്ലിനകത്തുള്ള കുരു, തണ്ഡൂലം;
- ധാന്യമണി;
- വൃഷണം
ധാതുരൂപം
- പദോൽപ്പത്തി: <അരിയുക
അരി
- പദോൽപ്പത്തി: (സംസ്കൃതം)
- ശത്രു
ആംഗലം-
enemy
rival
opponent
അരി
- ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള
അരി
- പദോൽപ്പത്തി: (പഴയ മലയാളം), <(സംസ്കൃതം) അരി
- വാനരൻ;
- വിഷ്ണു;
- വായു;
- ഇന്ദ്രൻ;
- കുതിര;
- സിംഹം