thundering
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അത്യധികം മുഴങ്ങുന്ന
- അസാമാന്യമായ
- അസാധാരണമായി
- ഇടി
- മേഘഗർജ്ജനം
- ഭയങ്കരശബ്‌ദം
- നിർഘോഷം
- ഔദ്യോഗികമായ
- ഇടിവെട്ടുക
- ഇടിമുഴക്കം
- ഗർജ്ജനം
- അശനിപാതം
- ഗർജ്ജിക്കുക
- ഇടിയും മിന്നലുമുണ്ടാകുക
- ഭയങ്കരമായി സംസാരിക്കുക
- വലിയ ശബ്‌ദമുണ്ടാക്കുക
- ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
- ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
- ഇടിമുഴക്കുന്നവൻ
- വജ്രപാണി
- ജൂപിറ്റർ ദേവൻ
- ഇടിവെട്ടുപോലുള്ള
- ഗംഭീരം ശബ്‌ദം പുറപ്പെടുവിക്കുന്ന
- ഗർജ്ജനപൂർണ്ണമായ
- ഇടിയും മഴയും
- ഇടിവാൾ
- മിന്നൽപിണർ
- അശനിവർഷം
- ഇടിയും മിന്നലും കൂടിയ കൊടുങ്കാറ്റ്
- തീമഴ