stroke
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഇടി
- ഉഴിച്ചൽ
- ഘടികാരശബ്ദം
- അടി
- അഭിഘാതം
- മണിയടി
- പരിശ്രമം
- ആകസ്മികയത്നം
- മഹാപ്രയത്നം
- തലോടുക
- പ്രിയം കാട്ടുക
- താലോലിക്കുക
- തലോടൽ
- മൃദുവായി തടവുക
- സ്പർശിക്കുക
- ആശ്വസിപ്പിക്കുക
- തടവൽ
- താലോലിക്കൽ
- പ്രഹരിക്കുക
- തഴുകുക
- മിനുക്കുക
- തട്ടുക
- വിജയം
- ആഘാതം
- പ്രഹരം
- വര
- വെട്ട്
- ഘടികാരമണിയടിസൂചിപ്പിക്കുന്ന സമയം
- ഒരു നീന്തൽ ശൈലി
- ഒരു തുഴ
- തൂവൽ സ്പർശം
- സിദ്ധി
- അറ്റവിദ്യ
- ഒറ്റയടിക്ക്
- ലാഭകരമായ ഇടപാട്
- പുതിയതും അത്യന്തം വിജപ്രദവുമായ ആശയം
- ഭാഗ്യസിദ്ധി
- ആത്യന്തികമായ മാരകപ്രഹരം
- അടിക്കാറായി
- അന്തിമ മിനുക്കുപണികൾ
- കൃത്യമായി