വിജയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിജയം

  1. ജയിക്കൽ
  2. പ്രയത്നസാഫല്യം
  3. ഉത്കർഷപ്രാപ്തി
  4. ദേവന്മാരുടെ രഥം
  5. പതിനെട്ടടവുകളിൽ ഒന്ന്

വിപരീതം പരാജയം

"https://ml.wiktionary.org/w/index.php?title=വിജയം&oldid=344595" എന്ന താളിൽനിന്നു ശേഖരിച്ചത്