Jump to content

strain

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ആതാനം(ശാസ്ത്രം)
  2. മുറുക്കൽ
  3. ചുളിവ്‌
  4. അത്യായാസം
  5. തിങ്ങൽ
  6. പ്രവണത
  7. ധ്വനി
  8. പാട്ട്‌
  9. രാഗം
  10. സംഗീതം
  11. കുലം
  12. ഇനം
  13. വർഗ്ഗം
  14. സഹജഗുണം
  15. വംശം
  16. ജാതി
  17. കുടുംബം
  18. പാരമ്പര്യഗുണം
  19. പിഴിയുക
  20. ഞെക്കുക
  21. വളരെ വലിക്കുക
  22. അതിപ്രയത്‌നം
  23. ആയാസപ്പെടുത്തുക
  24. ക്ഷീണിപ്പിക്കുക
  25. പീഡിപ്പിക്കുക
  26. നിരോധിക്കുക
  27. വലിച്ചുനീട്ടുക
  28. സഹജമല്ലാതാക്കുക
  29. ഇല്ലാത്ത അർത്ഥമുണ്ടാക്കുക
  30. അഴുക്കു നീക്കുക
  31. ഒഴുക്കുക
  32. സാഹസം
  33. ഉളുക്ക്‌
  34. കഠിനപ്രയത്‌നം ചെയ്യുക
  35. ആയാസപ്പെടുക
  36. സർവ്വകരുത്തുമെടുത്ത്‌ പ്രവർത്തിക്കുക
  37. കഠിന പ്രയത്‌നം ചെയ്യുക
  38. വലിഞ്ഞു മുറുകിയ
  39. ആയാസപ്പെട്ട
  40. അരിച്ചെടുത്ത
  41. ചളുങ്ങിയ
  42. അസ്വാഭാവികമായ
  43. ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
  44. നിസ്സാര കാര്യത്തിൽ അത്യധികം ചഞ്ചലനാകുക
  45. ജീവിതത്തിലെ പിരിമുറുക്കങ്ങൾ
  46. പരമാവധി ആയാസപ്പെട്ട്‌
  47. പിരിമുറുക്കങ്ങളും ക്ലേശങ്ങളും
"https://ml.wiktionary.org/w/index.php?title=strain&oldid=545105" എന്ന താളിൽനിന്ന് ശേഖരിച്ചത്