കഠിന
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കഠിന
- പദോൽപ്പത്തി: (സംസ്കൃതം)
- കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത;
- ദയയില്ലാത്ത. ഉദാ: കഠിനഹൃദയൻ;
- തീവ്രമായ, വർധിച്ച, ദുസ്സഹമായ. ഉദാ: കഠിനരോഗം, കഠിനശിക്ഷ;
- പരുപരുത്ത, കർക്കശമായ;
- പ്രയാസമുള്ള
നാമം
[തിരുത്തുക]കഠിന
- പദോൽപ്പത്തി: (സംസ്കൃതം) കഠിനാ