spring

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

  1. വേഗത്തിലുണ്ടാകുക
  2. കുതിക്കുക
  3. ചാടിവീഴുക
  4. ഉത്‌പതിക്കുക
  5. സംഭവിക്കുക
  6. തെറിക്കുക
  7. ചാടുക
  8. ഞെട്ടിച്ചാടുക
  9. പ്രാദുർഭവിക്കുക
  10. മുളയ്‌ക്കുക
  11. പെട്ടെന്നുളവാക്കുക
  12. പുറത്തുത ചാടിക്കുക
  13. മനസ്സിലുദിക്കുക
  14. കിളർത്തുക
  15. വെടിവെച്ചു പൊട്ടിക്കുക
  16. ഉൽപാദിപ്പിക്കുക
  17. കുതിപ്പ്‌
  18. വില്ലയവ്‌
  19. സ്രാതസ്സ്‌
  20. കാരശക്തി
  21. ആരംഭം
  22. ചാട്ടം
  23. ഉറവിടം
  24. ഉത്‌പത്തിസ്ഥാനം
  25. ഹേതു
  26. വിടവ്‌
  27. യന്ത്രങ്ങളുടെ സ്‌പ്രിങ്‌
  28. ഉത്‌പതനം
  29. വസന്തം
  30. യൗവനം
  31. വസന്തകാലത്തുണ്ടാകുന്ന
  32. വസന്തകാം
  33. വസന്തത്തെ സംബന്ധിച്ച
  34. പുഷ്‌പകാലം
  35. സ്‌പ്രിംഗ്‌ ഉള്ള
  36. പൂർവ്വസ്ഥിതിഗമ്യമായ
  37. കെണി
  38. കുരുക്ക്‌
  39. കെണിവച്ചുപിടിക്കുക
  40. ഊരാങ്കുടുക്ക്‌
  41. കുരുക്കിലാക്കുക
  42. അരുവികൾ
  43. ഉറവിടം
  44. ഉപ്പുറവ
  45. വില്ലുതുലാസ്‌
  46. വിൽവളവിൽ വലിഞ്ഞു ചുരുങ്ങുന്ന പലക
  47. ഉദ്യമത്തിനോ പ്രവർത്തനത്തിനോ ഉള്ള പ്രരകം
  48. ജലത്തിലേക്കു കുതിച്ചുചാടുവാനുള്ള വഴക്കമുള്ള പലക
  49. പ്രരകശക്തി
  50. ഉത്ഭവസ്ഥാനം
  51. വിൽപ്പൂട്ട്‌
"https://ml.wiktionary.org/w/index.php?title=spring&oldid=531107" എന്ന താളിൽനിന്ന് ശേഖരിച്ചത്