ചാടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]ചാടുക
- കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനം കൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയർത്തുക;
- ശരീരാവയവങ്ങൾ ദ്രുതഗതിയിൽ ആവർത്തിച്ചു ചലിപ്പിക്കുക;
- സ്വന്തം ഇഷ്ടപ്രകാരം വീഴുക ഉദാ:താഴേക്കു ചാടുക,
- ആടുക;
- പായുക;
- കടന്നുകളയുക-'തടവുചാടി
- അകപ്പെടുക;- അയാൾ ഒരു കുരുക്കിൽ ചെന്നു ചാടി
- കുതിച്ചുവീഴുക;
- ചാട്ടുക
- (കണ്ണൂർ/മലപ്പുറം പ്രദേശത്തെ നാട്ടുഭാഷ) എറിയുക
- ആ പേനയിങ്ങ് ചാട്
- (കണ്ണൂർ/മലപ്പുറം പ്രദേശത്തെ നാട്ടുഭാഷ) ഇടുക
- ചപ്പെടുത്തു കുപ്പേ ചാടുക
നാമം
[തിരുത്തുക]ചാടുക