പെട്ടെന്ന്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അവ്യയം(ക്രിയാവിശേഷണം)[തിരുത്തുക]

പെട്ടെന്ന്

 1. അപ്പോൾ തന്നെ
 2. തൽക്ഷണം
 3. ഉടനെ
 4. വേഗത്തിൽ, പെട്ടനെ

പര്യായപദങ്ങൾ[തിരുത്തുക]

 1. സപദി
 2. സദ്യ

തർജ്ജമ[തിരുത്തുക]

സംസ്കൃതം-

 1. झटुति
 2. सद्य
 3. सपदि
 4. सहसा
 1. वेगेन
 2. तत् क्षणम्
"https://ml.wiktionary.org/w/index.php?title=പെട്ടെന്ന്&oldid=417200" എന്ന താളിൽനിന്നു ശേഖരിച്ചത്