ആടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]ആടുക
- അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ഇളക്കുക;
- നൃത്തംചെയ്യുക, കഥ അഭിനയിക്കുക;
- പുരളുക, പറ്റുക;
- അഭിഷേകംചെയ്യുക;
- കുളിക്കുക;
- കളിക്കുക;
- അടുത്തുപെരുമാറുക;
- ചക്കിൽക്കിടന്ന് അരയുക;
- കൊണ്ടാടുക, ഘോഷിക്കുക;
- ക്ഷീണിക്കുക, ധൈര്യംവിടുക, മനസ്സിളകുക, പതറുക;
- ശക്തിക്ഷയിക്കുക, ദുർബലമാക്കുക;
- തുടിക്കുക, സ്പന്ദിക്കുക;
- വീശുക; സഞ്ചരിക്കുക
ക്രിയ
[തിരുത്തുക]ആടുക
[[