Jump to content

ഘോഷിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഘോഷിക്കുക

പദോൽപ്പത്തി: <(സംസ്കൃതം)ഘോഷ
  1. ശബ്ദിക്കുക;
  2. വിളംബരംചെയ്യുക;
  3. പുകഴ്ത്തുക;
  4. ആഘോഷിക്കുക
"https://ml.wiktionary.org/w/index.php?title=ഘോഷിക്കുക&oldid=310394" എന്ന താളിൽനിന്ന് ശേഖരിച്ചത്