ഇളക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]ഇളക്കുക
- അനകുക, ശക്തിയായി ചലിപ്പിക്കുക, സ്ഥാനത്തുനിന്നു മാറ്റുക, ഉലയ്ക്കുക;
- ക്ഷോഭിക്കുക;
- പ്രേരിപ്പിക്കുക, മനസ്സിനുമാറ്റം വരുത്തുക, വിഘ്നപ്പെടുത്തുക. ഉദാ: തപസ്സ് ഇളക്കി;
- മരുന്നും മറ്റും കൊണ്ടു മലം ഇളകിപോകത്തക്കവണ്ണം ചെയ്യുക, ഉദാ: വയറ് ഇളക്കുക (പ്ര.) ഇളക്കിമറിക്കുക = സമൂലപരിവർത്തനം വരുത്തുക, വലിയ ക്ഷോഭം ജനിപ്പിക്കുക