spotted
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കറ
- മറുക്
- ചിഹ്നം
- കുറ്റം
- സംഭവസ്ഥളം
- കളങ്കം
- അപരാധം
- കല
- പാട്
- വടു
- പുള്ളികളിടുക
- ഒരാളെ പ്രത്യേകമായി തിരിച്ചറിയുക
- അപമാനം വരുത്തുക
- അടയാളമിടുക
- കറ പുരട്ടുക
- കണ്ടെത്തുക
- പുള്ളികളിടുക
- കണ്ടുപിടിക്കുക
- മലിനപ്പെടുത്തുക
- ശബളീഭവിക്കുക
- പുള്ളിയുള്ള
- ശോഭവർദ്ധനയ്ക്കായി മുഖത്തിടുന്ന പൊട്ട്
- രമണീയഭൂഭാഗം
- പ്രത്യേക സ്നേഹവാൽസല്യം
- പ്രമാനുഭൂതി
- മൃദുലവികാരം
- സംഭവസ്ഥലത്ത്
- കൃത്യസ്ഥലത്ത്
- ഉടൻതന്നെ
- റേഡിയോയിലും ടെലിവിഷനിലും മറ്റും നാടകീയരൂപത്തിൽ അവതതരിപ്പിക്കുന്ന ചെറുപരസ്യങ്ങൾ
- രൊക്കം പണം
- മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന