Jump to content

speeded

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഓട്ടം
  2. തീവ്രത
  3. ചലനവേഗം
  4. ശീഘ്രത്വം
  5. ചലനാനുപാതം
  6. ശുഭം
  7. വിജയം
  8. ഐശ്വര്യം
  9. ഒരു വസ്‌തു കാലാനുപാതമായി നീങ്ങുന്ന ദൂരം
  10. മംഗളം
  11. സിദ്ധി
  12. ഗതിവേഗം
  13. ത്വര
  14. ത്വരിതം
  15. വേഗം കൂട്ടുക
  16. ചലിക്കുക
  17. ദ്രുതഗതിയായി പോവുക
  18. ഉണ്ടാകുക
  19. ഗമിക്കുക
  20. വേഗം പോകുക
  21. തിടുക്കം കൂട്ടുക
  22. നിയമാനുസൃതമാകാവുന്നതിൽ കൂടുതൽ വേഗത്തിൽ മോട്ടോർവാഹനം ഓടിക്കുക
  23. ശുഭമാകുക
  24. വേഗത്തിൽ പ്രവർത്തിക്കുക
  25. വേഗത കൂട്ടുക
  26. വേഗത നിയന്ത്രിക്കുക
  27. വിജയിക്കുക
  28. ഐശ്വര്യം പ്രാപിക്കുക
  29. വേഗത്തിൽ ഉണ്ടാകുക
  30. ബന്ധപ്പെടുക
  31. താമസംകൂടാതെ ചെയ്യുക
  32. ശുഭയാത്ര കാംക്ഷിക്കുക
  33. വേഗത്തിൽ സംഭവിക്കുക
  34. ബദ്ധപ്പെടുത്തുക
  35. മംഗളം ആശംസിക്കുക
  36. അതിവേഗം
  37. ത്വരതപ്പെടുത്തൽ
  38. വേഗം കൂട്ടുക
  39. പ്രവർത്തനം ത്വരിതപ്പെടുത്തുക
  40. വിജയം
  41. ഭാഗ്യം
  42. ശീഘ്രതയോടെ
  43. ശീഘ്രഗതിയായ
  44. നിയമപ്രകാര നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധി വേഗത
"https://ml.wiktionary.org/w/index.php?title=speeded&oldid=530798" എന്ന താളിൽനിന്ന് ശേഖരിച്ചത്