Jump to content

sized

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. വലിപ്പമനുസരിച്ചു തരംതിരിച്ച
  2. നിശ്ചിതവലിപ്പത്തിലാക്കിയ
  3. വിലപനവലസ്‌തുക്കളെപ്പറ്റി ഉപഭോഗ്‌താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള
  4. ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ള
  5. മനുഷ്യന്റെ വലിപ്പമുള്ള
  6. ഇടത്തരം വലിപ്പമുള്ള
  7. മധ്യവലിപ്പമുള്ള
  8. ഇടത്തരമായ
  9. ആപേക്ഷികവലിപ്പം
  10. വലിപ്പം
  11. വിസ്‌താരം
  12. പരിമാണം
  13. യഥാപ്രമാണം വിന്യസിക്കുക
  14. അളന്നുമുറിക്കുക
  15. ആപേക്ഷികമാനം
  16. വണ്ണം
  17. മുഴുപ്പ്‌
  18. വസ്‌ത്രങ്ങളും മറ്റും നിർമ്മിക്കുന്ന നിർദ്ദിഷ്‌ട വലിപ്പങ്ങളിലൊന്ന്‌
  19. രൂപപ്പെടുത്തുക
  20. അത്രതന്നെ വലിപ്പമുള്ള
  21. ഗോന്ത്‌
  22. പശതേക്കുക
  23. പാവുനനയ്‌ക്കുക
  24. പശ
  25. ഒട്ടുന്ന സാധനം
  26. പശയിടുക
  27. കഞ്ഞിയിടുക
  28. ആകാരം
  29. സംഭവത്തിന്റെ സത്യസന്ധമായ വർണ്ണന
  30. അർഹിക്കുന്ന പ്രാധാന്യത്തിൽ ആക്കുക
"https://ml.wiktionary.org/w/index.php?title=sized&oldid=529545" എന്ന താളിൽനിന്ന് ശേഖരിച്ചത്