silenced
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സമാധാനം പറയാത്ത
- മിണ്ടാതാക്കിയ
- ഉത്തരമില്ലാത്ത
- ഉത്തരംമുട്ടിച്ച
- വായ്‌മൂടിക്കെട്ടിയ
- വെടിനിർത്താൻ നിർബന്ധിക്കിയ
- എല്ലാം ശാന്തം
- നിശ്ശബ്‌ദത
- മിണ്ടാട്ടമില്ലായ്‌മ
- ഒച്ചയില്ലായ്‌മ
- മൂകത
- ഊമഭാവം
- അഭാഷണം
- ശബ്‌ദിക്കരുത്
- നിശ്ശബ്‌ദമായിരിക്കൂ
- മൗനം
- വിസൃമൃതി
- മിണ്ടരുത്
- മിണ്ടാതിരിക്കൂ
- നിശ്ശബ്‌ദമാക്കുക
- സംസാരം നിർത്തുക
- അമർത്തുക
- ഉത്തരമില്ലാതാക്കുക
- മിണ്ടാതെയാക്കുക
- മൗനമവലംബിക്കുക
- വായ്‌മൂടിക്കെട്ടുക
- ഉത്തരം മുട്ടിക്കുക
- വെടി നിർത്തിവയ്‌ക്കുക
- മുഖം ബന്ധിക്കുക
- വെടിവയ്‌ക്കാതിരിക്കുക
- മിണ്ടാതാക്കുന്നവൻ
- ശബ്‌ദത്തെ നിയന്ത്രിക്കുന്ന ഉപകരണം
- ശബ്‌ദനിയന്ത്രകോപകരണം
- മൗനം ഭജ്ഞിക്കുക
- സംസാരിച്ചു തുടങ്ങുക
- മൗനം ഭജിക്കുക
- മിണ്ടാതിരിക്കുക
- പരാമർശിക്കാതിരിക്കുക
- ഉത്തരം മുട്ടിക്കുക
- മിണ്ടാതാക്കുക
- സംസാരം നിർത്തുക