shuffle
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കലർത്തുക
- താറുമാറാക്കുക
- കലങ്ങുക
- കൂടിക്കലരുക
- ഒഴിഞ്ഞുമാറുക
- കൈമറിക്കുക
- വാക്കുമാറ്റിമാറ്റിപ്പറയുക
- കളവു പറയുക
- താറുമാറാക്കൽ
- കുഴയുക
- വ്യത്യാസം വരുത്തുക
- ഇഴഞ്ഞുവലിഞ്ഞു നടക്കുക
- നിരങ്ങുക
- ഒഴിഞ്ഞുമാറൽ
- കുഴക്കുക
- ക്രമം തെറ്റിക്കുക
- അശ്രദ്ധനായി നടക്കുക
- ഉഴപ്പിനടക്കുക
- വേണ്ടത്ര കാലുയർത്താതെ നടക്കുക
- ചീട്ടും മറ്റും അവയുടെ ആപേക്ഷിക സ്ഥാനം മാറ്റുവാനായി ചലിപ്പിക്കുക
- കൃത്രിമക്കാരനായ
- കൂട്ടിക്കുഴക്കുന്നവനായ