shade

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. കുട
  2. തണലുള്ള
  3. മറ
  4. സൂക്ഷ്‌മവ്യത്യാസം
  5. മൃതാത്മാവ്‌
  6. നരകം
  7. നിഴൽ
  8. പ്രതം
  9. അൽപം
  10. പിതൃലോകം
  11. ഇരുളാക്കുക
  12. കറുത്ത വർണ്ണം കൊണ്ടു ചിത്രീകരിക്കുക
  13. തണലാക്കുക
  14. വർണ്ണഭേദം വരുത്തുക
  15. ഛായ
  16. ഇരുണ്ട ഭാഗം
  17. നിഴൽ പ്രദേശം
  18. നിറം
  19. നിറഭേദം
  20. സൂക്ഷ്‌മഭേദം
  21. മങ്ങൽ
  22. വെയിലിനെമറയ്‌ക്കുക
  23. ദീപാച്ഛാദനം ചെയ്യുക
  24. നിറം കൊടുത്ത
  25. പതുക്കെ മങ്ങുക
  26. മാറുക
  27. മറയ്‌ക്കൽ
  28. ചിത്രം ഇരുളിക്കൽ
  29. സിതാസിത വർണ്ണരചന
  30. കമ്പ്യൂട്ടറിൽ ഉള്ള ഏതെങ്കിലും ചിത്രത്തിന്റെ പ്രത്യേക ഭാഗം പ്രകാശിതമാക്കുക
  31. അർത്ഥത്തിന്റെ സൂക്ഷ്‌മഭേദം
  32. സ്വൽപ വ്യത്യാസം
  33. ചെറുകുട
  34. മേൽക്കട്ടി
  35. മറ
  36. ആതപത്രം
  37. മരത്തണൽ
  38. ചെറിയ
  39. അല്‌പം
  40. വെയിലുതടയാൻ സജ്ജീകരിച്ചിരിക്കുന്ന പാളി
  41. നിറഭേദം
"https://ml.wiktionary.org/w/index.php?title=shade&oldid=528684" എന്ന താളിൽനിന്ന് ശേഖരിച്ചത്