ropes
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കയർ
- ചരട്
- ചൂടി
- വടം
- നൈലോൺ കയർ
- കമ്പിക്കയർ
- കയറ്
- പാശം
- രജ്ജു
- കെട്ടുക
- വരിയുക
- ബന്ധിക്കുക
- തൂക്കുകയർ
- കണ്ഠപാശം
- മല്ലയുദ്ധവേദിയെ വേർതിരിക്കുന്ന കയർവലയം
- പരാജായത്തിനടുത്തെത്തിയ
- കുറടാവ്
- സ്വനാശം വരുത്താൻ തുനിയുന്നവനെ തടയാതെ അയാളുടെ പാട്ടിനു വിട്ടേക്കുക
- കയറുപിരിക്കുക
- വലിച്ചു നീട്ടുക
- വരിയുക
- ബന്ധിക്കുക
- കൂട്ടിക്കെട്ടുക
- കയറിട്ടു കെട്ടുക
- മൃഗത്തെ കയറിട്ടു കെട്ടുക
- ആകർഷിക്കുക
- അതിരിടുക
- പിന്നോട്ടു വലിക്കുക
- പങ്കെടുക്കാൻ പ്രേരിപ്പിക്കുക