കയർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

  1. കയറുക

നാമം[തിരുത്തുക]

കയർ

  1. ചകിരിയുടെയോ മറ്റോ നാര് പിരിച്ചുചേർത്ത് ഉണ്ടാക്കുന്ന കട്ടിയുള്ള ചരട്

മറ്റു രൂപങ്ങൾ[തിരുത്തുക]

കയറ്

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

നാര്, നൂൽ, ചരട്, ചൂടി, വടം, റാട്ട്

"https://ml.wiktionary.org/w/index.php?title=കയർ&oldid=552712" എന്ന താളിൽനിന്ന് ശേഖരിച്ചത്