നൂൽ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
നൂൽ
- ഇഴകൾ കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന ചരട്;
- ഗ്രന്ഥം;
- വസ്ത്രം;
- ബാധോപദ്രവം. (പ്രയോഗത്തിൽ) നൂലടിക്കുക = ഈർച്ചവാൾകൊണ്ട് തടിയറുക്കുമ്പോൾ വാൾ പോകേണ്ടവഴി അടയാളപ്പെടുത്തുക. നൂലറുക്കുക = ഭർത്താവു മരിച്ചാൽ ശവസംസ്കാരം നടത്തുന്നതിനുമുമ്പുതന്നെ വിധവയുടെ താലിപൊട്ടിച്ചുകളയുന്ന ആചാരം;
- വിവാഹബന്ധം വേർപെടുത്തുക. നൂലാചാരം = വിവാഹമോചനം
തർജ്ജമകൾ[തിരുത്തുക]
- ചരട്
- ഇംഗ്ലീഷ്: thread